ക്രിസ്മസിനും ന്യൂയറിനും ഇടയ്ക്ക് ഹൃദയംപൊട്ടി മരിക്കുന്നവരുടെ എണ്ണം ഏറെ; തണുപ്പുകാലമാണ് ശ്രദ്ധിക്കാനുണ്ട്,കാരണങ്ങളും ലക്ഷണങ്ങളും അറിയാം….
കഴിഞ്ഞവർഷത്തെ പോലെയില്ലെങ്കിലും താരതമ്യേന നല്ലൊരു തണുപ്പൻ കാലാവസ്ഥ ദാ വന്നെത്തിക്കഴിഞ്ഞു. ക്രിസ്മതുമസ് പുതുവസ്തരരാവുകൾ ഇനി തണുപ്പിൽ ആസ്വദിക്കാം. ആഘോഷങ്ങൾക്കൊപ്പം ഈ മാറിയ കാലാവസ്ഥയിൽ ആരോഗ്യത്തിന് പ്രഥമ പരിഗണന ...