സെല്‍വിന്‍ ശേഖറിന്റെ ഹൃദയവുമായി വീട്ടിലേക്ക് മടങ്ങി ഹരിനാരായണന്‍
കൊച്ചി:ഹൃയശസ്ത്രക്രിയക്ക് ശേഷം ഹരിനാരായണന്‍ ആശുപത്രി വിട്ടു. കഴിഞ്ഞ മാസം അവസാനമാണ് എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റി വെച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെല്‍വിന്‍ ...