പ്രണയപ്പക തീർക്കാൻ വാലൻ്റൈൻസ് ഡേയിൽ പുത്തൻ വഴി; മുൻകാമുകൻ്റെ പേരിൽ പാറ്റയെ തീറ്റിക്കാം! വൈറലായി ‘ക്രൈ മീ എ കോക്രോച്ച്’ ചലഞ്ച്
വാലൻ്റൈൻസ് ഡേ എന്നാൽ വെറും റോസാപ്പൂക്കളും മെഴുകുതിരി അത്താഴങ്ങളും മാത്രമല്ലെന്ന് ലോകത്തിന് കാണിച്ചുതരികയാണ് അമേരിക്കയിലെ സാൻ അൻ്റോണിയോ മൃഗശാല. പ്രണയനൈരാശ്യത്തിൽ കഴിയുന്നവർക്കും തേപ്പ് കിട്ടിയവർക്കും തങ്ങളുടെ 'എക്സിനോടുള്ള' ...








