Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പ്രണയപ്പക തീർക്കാൻ വാലൻ്റൈൻസ് ഡേയിൽ പുത്തൻ വഴി; മുൻകാമുകൻ്റെ പേരിൽ പാറ്റയെ തീറ്റിക്കാം! വൈറലായി ‘ക്രൈ മീ എ കോക്രോച്ച്’ ചലഞ്ച്

by Brave India Desk
Feb 2, 2026, 03:48 pm IST
in International
Share on Facebook
Tweet
WhatsAppTelegram

വാലൻ്റൈൻസ് ഡേ എന്നാൽ വെറും റോസാപ്പൂക്കളും മെഴുകുതിരി അത്താഴങ്ങളും മാത്രമല്ലെന്ന് ലോകത്തിന് കാണിച്ചുതരികയാണ് അമേരിക്കയിലെ സാൻ അൻ്റോണിയോ മൃഗശാല. പ്രണയനൈരാശ്യത്തിൽ കഴിയുന്നവർക്കും തേപ്പ് കിട്ടിയവർക്കും തങ്ങളുടെ ‘എക്സിനോടുള്ള’ (Ex) ദേഷ്യം തീർക്കാൻ ഒരു വിചിത്രമായ അവസരമാണ് മൃഗശാല അധികൃതർ ഒരുക്കിയിരിക്കുന്നത്. ‘ക്രൈ മീ എ കോക്രോച്ച്’ (Cry Me a Cockroach) എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിനിലൂടെ നിങ്ങളുടെ മുൻകാമുകൻ്റെയോ കാമുകിയുടെയോ പേര് ഒരു പാറ്റയ്‌ക്കോ എലിക്കോ നൽകാം. ഈ പാറ്റയെ മൃഗശാലയിലെ മറ്റ് മൃഗങ്ങൾക്ക് ഭക്ഷണമായി നൽകുന്നതാണ് ചലഞ്ച്.

മനസ്സിലെ കനൽ കെടുത്താൻ ഇതിലും നല്ലൊരു വഴി വേറെയില്ലെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം. അഞ്ച് ഡോളർ (ഏകദേശം 400 രൂപ) നൽകിയാൽ ഒരു പാറ്റയ്ക്കോ പച്ചക്കറിക്കോ നിങ്ങളുടെ മുൻപ്രിയതമന്റെ പേര് നൽകാം. 15 ഡോളർ നൽകിയാൽ ഒരു എലിയെ തന്നെ ദത്തെടുത്ത് പേരിടാം. പേരിടൽ ചടങ്ങ് കഴിഞ്ഞാൽ ഇതിന്റെ വീഡിയോയും മൃഗശാല അധികൃതർ നിങ്ങൾക്ക് അയച്ചുതരും. കൂടാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ പാകത്തിലുള്ള ഒരു വാലൻ്റൈൻസ് ഡേ കാർഡും ലഭിക്കും. വെറും പ്രതികാരം മാത്രമല്ല ഇതിന് പിന്നിലെ ലക്ഷ്യം, ഇതിലൂടെ ലഭിക്കുന്ന തുക മൃഗശാലയിലെ സംരക്ഷണ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.

Stories you may like

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

സാൻ അൻ്റോണിയോ മൃഗശാല മാത്രമല്ല, ന്യൂയോർക്കിലെ ബ്രോങ്ക്സ് സൂ (Bronx Zoo) ഉൾപ്പെടെ അമേരിക്കയിലെ നിരവധി മൃഗശാലകൾ ഈ ട്രെൻഡ് ഏറ്റെടുത്തു കഴിഞ്ഞു. 2011-ൽ ബ്രോങ്ക്സ് സൂ ആരംഭിച്ച ‘നെയിം എ റോച്ച്’ പദ്ധതിയിലൂടെ കഴിഞ്ഞ 15 വർഷത്തിനിടെ 60,000-ത്തോളം പാറ്റകൾക്കാണ് ആളുകൾ പേരിട്ടത്. ഇതിലൂടെ ഏകദേശം 10 ലക്ഷം ഡോളറോളം (എട്ട് കോടിയിലധികം രൂപ) സംഭാവനയായി ലഭിച്ചുവെന്ന് വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി വ്യക്തമാക്കുന്നു. മുൻ പങ്കാളികളുടെ പേര് മാത്രമല്ല, ചിലർ തങ്ങൾക്ക് ഇഷ്ടമില്ലാത്ത സെലിബ്രിറ്റികളുടെ പേരും ഇത്തരത്തിൽ പാറ്റകൾക്ക് നൽകാറുണ്ട്.

Tags: name a roachveggieZoo invites heartbroken loversinvitesheartbroken loversZooRat
Share
Tweet
SendShare

Latest stories from this section

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

Discussion about this post

Latest News

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies