ഞാൻ സ്വർഗം കണ്ടേ,മിന്നായം പോലെ നരകവും,ദൈവവും കൺമുന്നിൽ; 11 മിനിറ്റിലേക്ക് മരിച്ച സ്ത്രീയുടെ അനുഭവങ്ങൾ ഇങ്ങനെ
ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ്. എന്നാൽ മരണാന്തരം എന്താണ് നമുക്ക് സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാമതങ്ങളിലും മരണപ്പെട്ടാൽ മനുഷ്യൻ അവന്റെ കർമ്മഫലത്തിന് അനുസരിച്ച് നരകത്തിലേക്കോ സ്വർഗത്തിലേക്കോ പോകും എന്നാണ് ...