സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ആറിടത്ത് യെല്ലോ
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ പോലെ, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കാറ്റും തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ...