കനത്ത മഴ; വിമാനത്താവളത്തില്‍ വെള്ളക്കെട്ട്; സര്‍വീസുകള്‍ നിര്‍ത്തിയേക്കും; ഡൽഹിയിൽ ഓറഞ്ച് അലര്‍ട്ട്
ഡൽഹി: കനത്ത മഴയെ തുടര്‍ന്ന് ഡൽഹി വിമാനത്താവളത്തിന്‍റെ റണ്‍വേയിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു ...