പ്രളയക്കെടുതി വിലയിരുത്തുന്നതിനിടെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വെള്ളക്കെട്ടില്‍ കുടുങ്ങി; ഒടുവിൽ വ്യോമസേനയുടെ ‘എയർലിഫ്റ്റ്’
ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച ദാട്യ ജില്ലയിലെ പ്രളയക്കെടുതി വിലയിരുത്താനുള്ള സന്ദര്‍ശനത്തിനിടെ ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര വെള്ളക്കെട്ടില്‍ കുടുങ്ങി. ദുരന്തനിവാരണ സേന അംഗങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കുമൊപ്പം ...