heavy rain

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന്  ചാലക്കുടി പുഴയിലേക്ക് 400 ക്യുസെക്‌സ് വെള്ളമെത്തും;മൂവാറ്റുപുഴ,പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം

വരും കൊല്ലങ്ങളിലും അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യത; കാലാവസ്ഥ വ്യതിയാനമെന്ന് പഠനം

വരും കൊല്ലങ്ങളിലും കേരളത്തില്‍ അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യത. കാലാവസ്ഥ വ്യതിയാനം ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഭാവിയിലും ഇത് സംഭവിക്കാമെന്ന് ബ്രിട്ടനിനെ റെഡിങ് സര്‍വകലാശാലയില്‍ ഗവേഷകയായ ഡോ ആരതി ...

നാളെയും കനത്ത മഴ : ഈ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും

നാളെയും കനത്ത മഴ : ഈ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ചയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പ് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 10 ...

തിങ്കളാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം രൂക്ഷമായി ബാധിക്കുക ഈ നാല് ജില്ലകളെ

വടക്കന്‍ കേരളത്തില്‍ കനത്ത മഴ ഇന്ന് കൂടി;മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിൽ ഇന്നു കൂടി കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹോപത്ര . തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ...

ഗര്‍ഭിണിയെയും കുഞ്ഞിനെയും രക്ഷിച്ചെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നുണ പൊളിച്ചടുക്കി നാട്ടുകാര്‍,’ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയിട്ടില്ല’

ഗര്‍ഭിണിയെയും കുഞ്ഞിനെയും രക്ഷിച്ചെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നുണ പൊളിച്ചടുക്കി നാട്ടുകാര്‍,’ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയിട്ടില്ല’

കനത്ത മഴയെത്തുടർന്ന് അട്ടപ്പാടി അഗളിയിൽ ഗർഭിണിയും കുഞ്ഞുമുൾപ്പെടെ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നു. തുരുത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ...

ഉരുള്‍പൊട്ടലിന് മുന്‍പ്,ഉരുള്‍ പൊട്ടല്‍ സമയത്ത്,ഉരുള്‍ പൊട്ടലിന് ശേഷം;’ഈ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കാണാതെ പോകരുത്’

ഉരുള്‍പൊട്ടലിന് മുന്‍പ്,ഉരുള്‍ പൊട്ടല്‍ സമയത്ത്,ഉരുള്‍ പൊട്ടലിന് ശേഷം;’ഈ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കാണാതെ പോകരുത്’

സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ  പലയിടങ്ങളിലും ഏറ്റവും കൂടുതൽ  റിപ്പോർട്ട് ചെയ്തത് ഉരുൾപൊട്ടലായിരുന്നു.ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട മുന്കരുതലുകളെപ്പറ്റി പലരും അഞ്ജരാണ്. വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളിൽ നിരവധി പേർക്കാണ് ജീവൻ ...

തകര്‍ന്ന വീടിനകത്ത്പെട്ടവരെ രക്ഷിക്കാന്‍ പോയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം

തകര്‍ന്ന വീടിനകത്ത്പെട്ടവരെ രക്ഷിക്കാന്‍ പോയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം

തകർന്ന വീടിൽ രക്ഷാപ്രവർത്തനത്തിന് പോയവർ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കണ്ണൂർ കക്കാട് കോർജാൻ യു പി സ്കൂളിനു സമീപം കനത്തമഴയിൽ തകർന്ന വീടിനുള്ളിലാണ് സ്ത്രീയുടെ മാസങ്ങൾ ...

തോരാ പെയ്ത്ത്; കവളപ്പാറയിലേക്ക് എത്താനാകാതെ രക്ഷാസൈന്യം,തടസ്സമായി മണ്ണിടിച്ചില്‍, 41 പേരോളം മണ്ണിനടിയില്‍

തോരാ പെയ്ത്ത്; കവളപ്പാറയിലേക്ക് എത്താനാകാതെ രക്ഷാസൈന്യം,തടസ്സമായി മണ്ണിടിച്ചില്‍, 41 പേരോളം മണ്ണിനടിയില്‍

വന്‍ദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ആശങ്ക തുടരുന്നു. കനത്ത മഴയും വഴിയുടനീളമുള്ള മണ്ണിടിച്ചിലുമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കവളപ്പാറയിലേക്ക് എത്തുന്നതിന് തടസ്സമാകുന്നത്. പനങ്കയത്ത് നിന്ന് കവളപ്പാറയിലേക്ക് പതിനഞ്ച് കിലോമീറ്ററോളം ദൂരത്തായി ...

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന്  ചാലക്കുടി പുഴയിലേക്ക് 400 ക്യുസെക്‌സ് വെള്ളമെത്തും;മൂവാറ്റുപുഴ,പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം

കലിതുള്ളി കാലവർഷം; മൂന്നു ദിവസംകൊണ്ട് പെയ്തത് ഒരു മാസത്തെ മഴ

ഒരുമാസം പെയ്യേണ്ട മഴയാണ് കേരളത്തിൽ മൂന്നുദിവസംകൊണ്ട് പെയ്തതെന്ന് വിദഗ്ധർ. വളരെ കുറഞ്ഞസമയം കൊണ്ട് കനത്തുപെയ്ത മഴയാണ് വൻദുരന്തങ്ങൾ സൃഷ്ടിച്ചതെന്നും ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ഫഹദ് മർസൂക് ...

രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു

വ്യാജ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ ആശങ്കയിലാക്കരുത്; പെട്രോള്‍ പമ്പുകള്‍ അടിച്ചിടുമെന്നത് വ്യാജ വാര്‍ത്ത, ഇന്ധന ക്ഷാമം ഉണ്ടെങ്കില്‍ ഉടന്‍ നടപടി

മഴ കനത്തതോടെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രചരണം വ്യാജമാണെന്ന് സംസ്ഥാന ഭഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്ത് ...

പാലക്കാട് കനത്ത മഴ; മലമ്പുഴ ഡാം നാളെ തുറക്കും, ജാഗ്രതാ നിർദ്ദേശം

പാലക്കാട് കനത്ത മഴ; മലമ്പുഴ ഡാം നാളെ തുറക്കും, ജാഗ്രതാ നിർദ്ദേശം

പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ...

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും നെഹ്റു ട്രോഫി ജലോത്സവം മാറ്റി വെച്ചു. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയായ നാളെ നടക്കേണ്ടിയിരുന്ന ജലോത്സവം പ്രളയത്തിന്റെ സാഹചര്യം വിലയിരുത്തിയ ശേഷം ...

കനത്ത മഴയെ വക വെയ്ക്കാതെ റോഡിലിറങ്ങി രക്ഷാപ്രവര്‍ത്തനം: ‘ലേഡി സിങ്ക’ത്തിനെ അഭിനന്ദിച്ച്  സോഷ്യല്‍ മീഡിയ

കനത്ത മഴയെ വക വെയ്ക്കാതെ റോഡിലിറങ്ങി രക്ഷാപ്രവര്‍ത്തനം: ‘ലേഡി സിങ്ക’ത്തിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

കടപുഴകി വീണ മരങ്ങള്‍ക്കിടയിലൂടെ ചാടിയിറങ്ങി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ഒരു പൊലീസുകാരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യാമങ്ങളിലെ താരം.കനത്ത മഴയില്‍ കടപുഴകി വീണ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനാണ് ഇവര്‍ നാട്ടുകാര്‍ക്കൊപ്പം ഇറങ്ങി ...

പുത്തുമല ഉരുള്‍ പൊട്ടല്‍;മരണം ആറായി,നാല്പതോളം പേര്‍ മണ്ണിനടിയിലെന്ന് പ്രദേശവാസികള്‍

പുത്തുമല ഉരുള്‍ പൊട്ടല്‍;മരണം ആറായി,നാല്പതോളം പേര്‍ മണ്ണിനടിയിലെന്ന് പ്രദേശവാസികള്‍

മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ആറായതായി സ്ഥിരീകരണം .അൽപസമയം മുൻപ് ഒരാളുടെ മൃതദേഹം കൂടി സ്ഥലത്തുനിന്നും കണ്ടെത്തി. എസ്റ്റേറ്റ് പാടി നിലനിന്ന സ്ഥലത്തു നിന്നുമാണ് മൃതദേഹം ...

“ആണത്തമുണ്ടേല്‍ വിധി ലംഘിക്കുമെന്ന് കോടതിയില്‍ പറയ്‌ ; അല്ലാതെ പന്തളംകൊട്ടാരം  ആണും പെണ്ണുംക്കെട്ട വര്‍ത്തമാനം പറയരുത് ” മന്ത്രി എം.എം മണി

‘തുറന്നത് ചെറിയ ഡാമുകള്‍ ‘;ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്ന് എംഎം മണി

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട ...

കേരളത്തിലെ 11 ജില്ലകളിൽ പ്രളയ സാധ്യതയെന്ന് കേന്ദ്ര മുന്നറിയിപ്പ്

പറമ്പിക്കുളം ഡാം തുറന്നു; ചാലക്കുടിയിൽ രണ്ട് മണിക്കൂറിനകം വെള്ളമെത്തും

പറമ്പിക്കുളം ഡാമിൽ നിന്ന് ആളിയാറിലേയ്ക്ക് വെള്ളം തിരിച്ചു വിടുന്ന കനാലിൽ തടസ്സം നേരിട്ടതോടെ പറമ്പിക്കുളം ഡാം തുറന്നു. ഒരു മണിക്കൂറിനകം സെക്കൻ്റിൽ 400 ഘനയടി വെള്ളം പെരിങ്ങൽക്കുത്ത് ...

മഴ കനക്കുന്നു;മുല്ലപെരിയാറില്‍ ജലനിരപ്പ് 123 അടിയായി;നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

മഴ കനക്കുന്നു;മുല്ലപെരിയാറില്‍ ജലനിരപ്പ് 123 അടിയായി;നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി. 142 അടിയാണ് അനുവദനീയമായ അളവ്. ഇന്നലെ മാത്രം മുല്ലപ്പെരിയാറിലേക്ക് ഏഴ് അടി ...

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന്  ചാലക്കുടി പുഴയിലേക്ക് 400 ക്യുസെക്‌സ് വെള്ളമെത്തും;മൂവാറ്റുപുഴ,പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് 400 ക്യുസെക്‌സ് വെള്ളമെത്തും;മൂവാറ്റുപുഴ,പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം

മഴ തുടരുന്നതിനാല്‍ ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു വിട്ടു. പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. ചാലക്കുടി പുഴയിലേക്ക് ...

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

സംസ്ഥാനത്ത് വടക്കന്‍ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുന്നു.മഴയെ തുടര്‍ന്ന് പത്തനംതിട്ട,തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ,എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ...

കനത്ത മഴ;വടക്കന്‍ കേരളത്തിലും ഇടുക്കിയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും,കൂടുതല്‍ ഡാമുകള്‍ തുറന്നു വിട്ടു

കനത്ത മഴ;വടക്കന്‍ കേരളത്തിലും ഇടുക്കിയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും,കൂടുതല്‍ ഡാമുകള്‍ തുറന്നു വിട്ടു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും . വടക്കൻ ജില്ലകളിലും ഇടുക്കിയിലുമാണ് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണ്ണിടിച്ചില്‍ ...

കനത്ത മഴ; മുംബൈയിൽ  മലയാളി വിദ്യാർത്ഥിനി അടക്കം 4 പേർ മുങ്ങി മരിച്ചു

കനത്ത മഴ; മുംബൈയിൽ മലയാളി വിദ്യാർത്ഥിനി അടക്കം 4 പേർ മുങ്ങി മരിച്ചു

മുംബൈയിൽ കനത്ത മഴ തുടരുന്നു. നവി മുംബൈയിലെ ഖാർഖറിൽ വെള്ളച്ചാട്ടം കാണാനെത്തിയ മലയാളി വിദ്യാർത്ഥിനി അടക്കം 4 പേർ മുങ്ങി മരിച്ചു. നവി മുംബയിലെ നെരൂളിൽ സ്ഥിരതാമസമാക്കിയ ...

Page 7 of 10 1 6 7 8 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist