തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; 14 ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം; വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
ചെന്നൈ: രണ്ട് ദിവസമായി തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. തമിഴ് നാടിന്റെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി സ്ഥിതിയിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ...























