ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ ബലമായി പ്രവേശിക്കുന്നത് ശരിയല്ലെന്ന് വനിത ഖാസി ഹീന സാഹിര്‍
ലഖ്നൗ: ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ ബലമായി പ്രവേശിക്കുന്നത് ശരിയല്ലെന്ന് യു.പിയിലെ ആദ്യ വനിതാ ഖാസി ഹീന സാഹിര്‍. മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും പ്രവേശിക്കാന്‍ ...