പ്രധാനമന്ത്രിയുടെ മാതാവിന് വിട നൽകി രാജ്യം, സംസ്കാരച്ചടങ്ങുകൾ ഗാന്ധിനഗറിൽ നടന്നു
അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന് ഗാന്ധിനഗറിൽ അന്ത്യനിദ്ര. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗാന്ധിനഗറിൽ നടന്ന സംസ്കാരച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തു. മാതാവിൻറെ നിര്യാണത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ...