ഈ ധോണിയുടെ ഓരോരോ കോമഡികളെ, പഴയത് പോലെ ഹെലിക്കോപ്റ്റർ ഷോട്ടുകൾ എന്തുകൊണ്ട് കളിക്കുന്നില്ല; ഉപമയിൽ താരമായത് സ്റ്റൂൾ
മഹേന്ദ്ര സിംഗ് ധോണി എന്ന ലോക ക്രിക്കറ്റിലെ ഇതിഹാസ നായകന്മാരിലൊരാളുടെ പേര് കേൾക്കുമ്പോൾ പലർക്കും അയാളെക്കുറിച്ച് പല ഓർമകളാകും ഉണ്ടാകുക. ചിലർക്ക് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി, ചിലർക്ക് കൂൾ ...