ലൈംഗിക ചൂഷണമില്ലെന്ന് ഡബ്‌ള്യുസിസി സ്ഥാപകരിലൊരാളായ നടി, മൊഴിക്ക് പിന്നില്‍ ദുരുദ്ദേശമെന്ന് കമ്മിറ്റി
സിനിമയില്‍ ലൈംഗിക ചൂഷണമില്ലെന്ന് പ്രമുഖ നടി മൊഴി നല്‍കിയതായി ഹേമ കമ്മിറ്റി. ഡബ്ലിയുസിസിയുടെ സ്ഥാപകരിലൊരാളായ നടിയുടെ നിലപാട് ദുരുദ്ദേശ്യത്തോടെയെന്നും കമ്മിറ്റി. റോളുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നടി കരുതിക്കൂട്ടി ...