സത്യങ്ങൾ വെളിച്ചെത്താവും! ഹേമകമ്മറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും,സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തില്ല
തിരുവനന്തപുരം: സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ ഇന്ന് ഭാഗികമായി പുറത്തുവിടും.സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടർന്നാണ് ...







