ഭക്തരുടെ വാഹനം നിലയ്ക്കൽ തടഞ്ഞു; മനീതി സംഘത്തെ കടത്തിവിട്ടു; ഇത് സ്ഥിതി വഷളാക്കിയെന്ന് മുൻ ഡിജിപി ഹേമചന്ദ്രൻ
പത്തനംതിട്ട: യുവതീ പ്രവേശനം സാദ്ധ്യമാക്കുന്നതിന് വേണ്ടിയുള്ള പോലീസിന്റെ ഇടപെടൽ ശബരിമലയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയെന്ന വെളിപ്പെടുത്തലുമായി മുൻ ഡിജിപി ഹേമചന്ദ്രൻ. ശബരിമലയിൽ കയറാൻ ശ്രമിച്ച മനീതി സംഘത്തിന് ...