ജാർഖണ്ടിൽ വമ്പൻ ട്വിസ്റ്റ്; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ ബിജെപിയിൽ ചേർന്നേക്കും; ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ
റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നേക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ചില മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ...