കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറൻ ഒരു ദിവസത്തെ കസ്റ്റഡിയിൽ
റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഝാർഖണ്ഡ് മുൻ മുഖ്യന്ത്രി ഹേമന്ത് സോറനെ കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് റാഞ്ചിയിലെ പിഎംഎൽഎ കോടതി സോറനെ കസ്റ്റഡിയിൽ വിട്ടത്. ...