Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

കീഴടങ്ങുക, അല്ലെങ്കിൽ മരണം’; ഇറാൻ സൈന്യത്തിന് ട്രംപിന്റെ അന്ത്യശാസനം; പിന്നാലെ പടക്കപ്പലിന് നേരെ യുഎസ് ആക്രമണം!

by Brave India Desk
Mar 6, 2026, 01:00 pm IST
in USA, International
Share on FacebookTweetWhatsAppTelegram

ഇറാനെതിരെയുള്ള നീക്കങ്ങൾ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻസൈന്യം ഉടനടി ആയുധം ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ മരണം ഉറപ്പാണെന്നും ട്രംപ് നേരിട്ട്അന്ത്യശാസനം നൽകി. സമുദ്രമധ്യത്തിൽ ഇറാൻ നാവികസേനയുടെ പടക്കപ്പലായ’ഐആർഐഎസ് ദെന’യ്ക്ക് (IRIS Dena) നേരെ അമേരിക്കൻ അന്തർവാഹിനി നടത്തിയമാരകമായ ടോർപ്പിഡോ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ ഈ ഞെട്ടിക്കുന്ന പ്രസ്താവന.

Stories you may like

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

ശ്രീലങ്കൻ തീരത്തിന് സമീപം വെച്ചാണ് ഇറാൻ പടക്കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഏകദേശം 87 ഓളം ഇറാനിയൻ നാവികർകൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിനിടെയാണ് ഇറാൻ സൈന്യത്തിന് മേൽ സമ്മർദ്ദംചെലുത്തിക്കൊണ്ട് ട്രംപ് രംഗത്തെത്തിയത്. “ഇനി ചർച്ചകൾക്കില്ല, ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽനാശത്തിന് തയ്യാറെടുക്കുക” എന്ന കർക്കശമായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഇന്ത്യയ്ക്ക് ഇളവ് നൽകിയതിനും ക്യൂബയ്ക്കെതിരെയുള്ള ഭീഷണിമുഴക്കിയതിനും പിന്നാലെ ഇറാനെ നേരിട്ട് ലക്ഷ്യം വെച്ചുള്ള ഈ നീക്കം ആഗോള രാഷ്ട്രീയത്തിൽവലിയ ചലനങ്ങൾ സൃഷ്ടിക്കും. അതേസമയം, തകർന്ന ഇറാൻ കപ്പലിലെ നാവികരെ രക്ഷിക്കാൻഇന്ത്യൻ നാവികസേന മുൻകൈ എടുത്തത് മേഖലയിലെ ഇന്ത്യയുടെ നയതന്ത്ര പ്രാധാന്യംവർദ്ധിപ്പിക്കുന്നു.

ട്രംപിന്റെ അന്ത്യശാസനത്തോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇപ്പോൾ ലോകംഉറ്റുനോക്കുന്നത്. തിരിച്ചടിക്കാനാണ് ഇറാൻ തീരുമാനിക്കുന്നതെങ്കിൽ ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്കയും പ്രതിരോധ വിദഗ്ധർ പങ്കുവെക്കുന്നു.

Tags: usamericairan
ShareTweetSendShare

Latest stories from this section

ലയനം പൂർത്തിയാക്കൂ, സഖ്യം പിന്നീട്; ശരദ് പവാറിന് മുന്നിൽ കടുത്ത നിലപാടുമായി ബിജെപി നേതൃത്വം; അടിയൊഴുക്കുകൾ ശക്തം

ലയനം പൂർത്തിയാക്കൂ, സഖ്യം പിന്നീട്; ശരദ് പവാറിന് മുന്നിൽ കടുത്ത നിലപാടുമായി ബിജെപി നേതൃത്വം; അടിയൊഴുക്കുകൾ ശക്തം

ഇറാൻ യുദ്ധം: യുഎസ് യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളർ കടന്നു; 87 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് ആവശ്യപ്പെട്ട് പെന്റഗൺ; യുഎസ് സെനറ്റിൽ കടുത്ത തർക്കം

ഇറാൻ യുദ്ധം: യുഎസ് യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളർ കടന്നു; 87 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് ആവശ്യപ്പെട്ട് പെന്റഗൺ; യുഎസ് സെനറ്റിൽ കടുത്ത തർക്കം

‘അന്ന് കേരള തീരത്ത് ഞങ്ങളുടെ 12 പേരെ രക്ഷിച്ച ആ ഉപകാരം മറക്കില്ല’; ഇന്ത്യൻ സൈന്യത്തിന് പരസ്യമായി നന്ദി പറഞ്ഞ് ചൈനീസ് പ്രതിരോധ അറ്റാഷെ!

‘അന്ന് കേരള തീരത്ത് ഞങ്ങളുടെ 12 പേരെ രക്ഷിച്ച ആ ഉപകാരം മറക്കില്ല’; ഇന്ത്യൻ സൈന്യത്തിന് പരസ്യമായി നന്ദി പറഞ്ഞ് ചൈനീസ് പ്രതിരോധ അറ്റാഷെ!

അമേരിക്കയിൽ പ്ലാന്റ് നിർമ്മിച്ചില്ലെങ്കിൽ 200 ശതമാനം നികുതി; ഇന്ത്യൻ മരുന്ന് കമ്പനികൾക്ക് കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്!

അമേരിക്കയിൽ പ്ലാന്റ് നിർമ്മിച്ചില്ലെങ്കിൽ 200 ശതമാനം നികുതി; ഇന്ത്യൻ മരുന്ന് കമ്പനികൾക്ക് കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്!

Latest News

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് തുരങ്കപാത ഇനിയുണ്ടാകുമോ? വിധി നിശ്ചയിക്കാൻ വിദഗ്ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ!

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies