ശരീരത്തിൽ ചീത്ത കൊളസ്ട്രോളിൻറെ അളവ് കൂടുതലാണോ? വീട്ടിൽ തന്നെ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ ഇതാ
ഓരോ വ്യക്തിയുടെയും ശരീരത്തിൽ നല്ലതും ചീത്തയുമായ കൊളസ്ട്രോൾ ഉണ്ട്. ശരീരത്തിന് വിറ്റാമിനുകൾ ഉത്പാദിപ്പിക്കാനും ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ ആവശ്യമാണ്. ശരീരത്തിൽ ഉയർന്ന അളവിൽ ചീത്ത കൊളസ്‌ട്രോളുകളുണ്ടായാൽ ...