‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ
ഇന്തൊനീഷ്യയിലെ ചരിത്രപ്രസിദ്ധമായ 'പ്രംബനൻ' (Prambanan) ശിവക്ഷേത്ര സമുച്ചയം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന ഇന്തൊനീഷ്യൻ ജനതയ്ക്കും ഭരണാധികാരികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ...








