മലയാളി ആയയ്ക്കും പരിക്കേറ്റു, ആദ്യം ശബ്ദം കേട്ടത് ഇളയ മകന്റെ മുറിയിൽ നിന്ന്,കുടുംബത്തെ സേഫ് ആക്കിയ റിയൽ ഹീറോ
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിവീഴ്ത്തിയ പ്രതി ആദ്യം കയറിയ താരത്തിന്റെ മകൻ ജഹാംഗീറിന്റെ മുറിയിലെന്ന് ജോലിക്കാരി. നാല് വയസ്സുള്ള മകൻ ജഹാംഗീറിനെപരിചരിക്കുന്ന ...