പാകിസ്താനെ വിറപ്പിച്ച ‘ഓപ്പറേഷൻ സിന്ദൂരിലെ’ താരം; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വ്യോമസേനയിലേക്ക്? ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തി വമ്പൻ നീക്കം!
ഭാരതത്തിന്റെ ആകാശസീമകൾ കൂടുതൽ സുരക്ഷിതമാക്കാൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കുന്നു. പാകിസ്താനെ വിറപ്പിച്ച 'ഓപ്പറേഷൻ സിന്ദൂരിലെ' 'യഥാർത്ഥ ഹീറോ'യായ റഫാൽ യുദ്ധവിമാനങ്ങൾ കൂടുതൽ എണ്ണം സേനയുടെ ഭാഗമാക്കാൻ കേന്ദ്ര ...








