വെറും 18 രൂപയ്ക്ക് 100 കിലോമീറ്റർ ഓടും, ഇ-വാഹനശ്രേണിയിൽ ഹീറോയാകാൻ ‘ഹീറോ’യുടെ പുതിയ സ്‌കൂട്ടർ
ഇലക്ട്രിക് വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിഡ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. വിഡ V1 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്. ...