ഇതാണ് ധൈര്യം , ഇതാണ് ആത്മാർത്ഥത , ഇവനാണ് ക്യാപ്ടൻ ; കയ്യിലെ പൊട്ടൽ വക വെക്കാതെ ഇടങ്കയ്യനായി ബാറ്റിംഗിനിറങ്ങി ഹനുമ വിഹാരി; അഭിനന്ദിച്ച് വെബ്ബുലകം – വീഡിയോ
ഇൻഡോർ : മദ്ധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പരിക്ക് പറ്റിയിട്ടും ഇടങ്കയ്യനായിറങ്ങി ബാറ്റ് ചെയ്ത് ആന്ധ്ര ക്യാപ്ടൻ ഹനുമ വിഹാരി. ആന്ധ്രയുടെ ഒൻപത് വിക്കറ്റുകൾ വീണ ശേഷമാണ് ...