ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടി ; സീനിയർ കമാൻഡർ ഹസൻ മുഹമ്മദ് ബഷീറിനെ വധിച്ച് ഇസ്രായേൽ
ടെൽ അവീവ് : ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടിയുമായി ഇസ്രായേൽ. ഹിസ്ബുള്ളയുടെ സൈനിക നിരയിലെ പ്രധാനിയായ സീനിയർ കമാൻഡർ ഹസൻ മുഹമ്മദ് ബഷീറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ...








