24 മണിക്കൂർ; തകർത്തത് 3 താവളങ്ങൾ; കശ്മീരിൽ വീണ്ടും ഭീകര സങ്കേതം തകർത്ത് സുരക്ഷാ സേന; വൻ ആയുധ ശേഖരം പിടിച്ചെടുത്തു
ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബയുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. വൻ ആയുധ ശേഖരം പിടിച്ചെടുത്തു. അനന്തനാഗ് ജില്ലയിലെ രാഖ് മോമിൻ പ്രദേശത്ത് നടത്തിയ ...