ഭീമന്റെ ഭാര്യയെ സ്വന്തം കുടുംബദേവതയായി ആരാധിക്കുന്ന ക്ഷേത്രം
കല്ലുകൊണ്ടല്ല, മരംകൊണ്ട് പണിത ഒരു ഹിന്ദു ക്ഷേത്രം… അതും മഹാഭാരതത്തിലെ ഭീമന്റെ ഭാര്യയ്ക്കായി സമർപ്പിക്കപ്പെട്ട ദേവാലയം! ഹിമാചൽ പ്രദേശിലെ ദേവദാരു വനങ്ങളുടെ നിശ്ശബ്ദതയിൽ നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ...








