ഖുലനാമയിൽ മഹറിനെ കുറിച്ച് പറഞ്ഞില്ലെങ്കിലും വിവാഹമോചനം നിലനിൽക്കും; നിർണായക ഉത്തരവുമായി ഹൈക്കോടതി
ഖുല നാമയിൽ മഹർ തിരികെ നൽകിയതിനെ കുറിച്ച് പരാമർശിച്ചിട്ടില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ഹൈക്കോടതി. മുസ്ലീം വ്യക്തി നിയമപ്രകാരം,വിവാഹമോചന പ്രഖ്യാപനം നടത്താൻ സ്ത്രീകൾക്ക് അവകാശം നൽകുന്ന ഒന്നാണ് ഖുല ...








