അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്
ചണ്ഡീഗഡ് : അതിശക്തമായ 'ഹൈ-കാലിബർ' ബോംബ് പരീക്ഷണം നടത്താനൊരുങ്ങി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. ഹരിയാനയിലെ പഞ്ചകുലയിലുള്ള ഡി.ആർ.ഡി.ഒ ടെസ്റ്റിംഗ് റേഞ്ചിൽ വെച്ചാണ് പരീക്ഷണം നടക്കുന്നത്. മെയ് 31 ...








