ഹൈക്കോടതി ജഡ്‌ജിമാരായി 14 പേർ കൂടി; കേരളത്തിലേക്ക് നാലുപേര്
ഡല്‍ഹി: 14 പുതിയ ഹൈക്കോടതി ജഡ്‌ജിമാര്‍ക്ക് നിയമനം നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതില്‍ നാലുപേര്‍ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്‌ജിമാരാകും. സി.ജയചന്ദ്രന്‍, സോഫി തോമസ്, അജിത് ...