നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ് ; മുൻ ഗവൺമെന്റ് പ്ലീഡർ ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്
എറണാകുളം : നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവൺമെന്റ് പ്ലീഡറായ അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. കീഴടങ്ങാനായി കോടതി അനുവദിച്ച സമയപരിധി ...