ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധി; ഇടത് പക്ഷത്തിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധിയിൽ ഇടത് പക്ഷത്തിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ...