‘സ്ഥിതി അതീവ ദയനീയം, സമീപകാലത്തെ എല്ലാ പി എസ് സി നിയമനങ്ങളും സ്വതന്ത്ര ഏജൻസി അന്വേഷിക്കണം’; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി നിർദ്ദേശം
കൊച്ചി: പി എസ് സി പരീക്ഷാത്തട്ടിപ്പ് കേസിൽ സംസ്ഥാനസർക്കാരിന് കനത്ത തിരിച്ചടി. സമീപകാലത്ത് പിഎസ്സി നടത്തിയ എല്ലാ നിയമനങ്ങളും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. പിഎസ്സി ...