ബിപോർജോയ് ചുഴലിക്കാറ്റ്; ചാനൽ സ്റ്റുഡിയോയിൽ കുടയുമായി അവതാരികയുടെ കസർത്ത്; ട്രോളുമായി സോഷ്യൽ മീഡിയയും
ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിനെക്കുറിച്ചുളള വാർത്ത നാടകീയമായി റിപ്പോർട്ട് ചെയ്ത അവതാരികയ്ക്ക് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ പൂരം. റിപ്പബ്ലിക് ഭാരതിന്റെ അവതാരിക ശ്വേത തിവാരിയാണ് അമിതാവേശം കാട്ടി ട്രോളുകൾക്ക് ഇരയായത്. ...