‘ശബരിമല ഇപ്പോഴാണ് ഭക്തരുടെ ക്ഷേത്രമായി മാറിയത്’;നിയന്ത്രണങ്ങള്‍ നീക്കിയതില്‍ സന്തോഷമെന്ന് ശബരിമല ഉന്നതാധികാര സമിതി
മണ്ഡലക്കാല ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉന്നത അധികാര സമിതി ശബരിമലയില്‍ എത്തി.ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഹൈക്കോടതി നിയോഗിച്ച സമിതിയാണിത്.ഭക്തരുടെ സൗകര്യങ്ങള്‍ വിലയിരുത്തിയ ...