സുപ്രീം കോടതി , ഹൈക്കോടതി ജഡ്ജിമാർ വർഷം തോറും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണം ; പുതിയ നിയമം കൊണ്ടുവരാൻ പാർലമെന്ററി കമ്മിറ്റി ശുപാർശ
ന്യൂഡൽഹി : സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ വർഷം തോറും തങ്ങളുടെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തുന്നത് നിർബന്ധമാക്കിയേക്കും. ഇതിനായി കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരണമെന്ന് പാർലമെന്ററി കമ്മിറ്റി ശുപാർശ ...