ദൈവവും പിശാചുമുണ്ടോ; ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക് ടീച്ചര്‍ നല്‍കിയ അസൈന്‍മെന്റ് കണ്ട് അമ്പരന്ന് ലോകം
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നല്‍കിയ അസൈന്‍മെന്റിലെ ചില വിചിത്ര ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യുഎസിലെ ഒരു ഹൈസ്‌കൂളില്‍ ടീച്ചര്‍ വിദ്യാര്‍ത്ഥിക്ക് നല്‍കിയ ചില കട്ടിയേറിയ ചോദ്യങ്ങള്‍ ...