കണ്ണ് തുറന്ന് ഉറങ്ങുന്ന ‘ഹൈവേ ഹിപ്നോസിസ് പ്രതിഭാസം; ഡ്രെെവർമാരെ നിങ്ങളിത് അറിഞ്ഞോളൂ…
വാഹനമോടിക്കുന്നതിനിടയിൽ മയക്കം അനുഭവപ്പെടാറുണ്ടോ? എങ്കിൽ 'ഹൈവേ ഹിപ്നോസിസ്' എന്താണെന്നറിഞ്ഞിരിക്കണംദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്. എന്താണ് ഈ 'ഹൈവേ ഹിപ്നോസിസ്'...? ദീർഘദൂര യാത്രകളിൽ ...