hijab contraversy

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാർഡ് വിഭജനത്തിൽ അനിശ്ചിതത്വം, ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: രണ്ടാമതും സർക്കാരിനോട് വിശദീകരണം തേടി

‘ഹി​ജാ​ബ് കേ​സി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്വാ​ഗ​താ​ര്‍​ഹം’; ഗ​വ​ര്‍​ണ​ർ‌ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ‍

തി​രു​വ​ന​ന്ത​പു​രം: ഹി​ജാ​ബ് കേ​സി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് കേ​ര​ള ഗ​വ​ര്‍​ണ​ർ‌ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ‍.  ശി​രോ​വ​സ്ത്ര നി​രോ​ധ​നം ചോ​ദ്യം ചെ​യ്തു​ള​ള ഹ​ര്‍​ജി​ക​ള്‍ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ത​ള​ളി​യ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ...

‘ജില്ലാ വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിയില്ലാതെ നിസ്കാര സൗകര്യം ഒരുക്കി’; മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

ഹിജാബ് വിവാദം; ഉഡുപ്പിയില്‍ നിരോധനാജ്ഞ

ബെംഗളൂരു: ഹിജാബ് കാവി ഷാള്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ ഉഡുപ്പിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയിലെ എല്ലാ ഹൈസ്കൂള്‍ പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 14, തിങ്കളാഴ്ച രാവിലെ ആറു ...

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍

‘മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആ​ഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നത്’; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ഡൽഹി: ഹിജാബിന് അനുകൂലമായ വാദങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആ​ഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും ...

ഹിജാബ് വിവാദം : കര്‍ണാടകയില്‍ 10 വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍, കോളേജുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

ഹിജാബ് വിവാദം : കര്‍ണാടകയില്‍ 10 വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍, കോളേജുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

ബെംഗളൂരു: ഹിജാബ് വിവാദത്തിന് ശേഷം കര്‍ണാടകയില്‍ അടച്ചിട്ട ഹൈസ്‌കൂളുകള്‍ നാളെ തുറക്കുന്നു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച ...

ഹിജാബ് വിവാദം: ബംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഹിജാബ് വിവാദത്തിൽ കർണാടകയിൽ രണ്ടിടത്ത് സംഘർഷം; മൂന്ന് പേർക്ക് പരിക്ക്, പൊലീസ് ലാത്തിവീശി

ബെംഗളൂരു: ഹിജാബ് വിവാദം സംഘർഷങ്ങളിലേക്ക് നീങ്ങുന്നു. കർണാടകത്തിൽ രണ്ടിടത്ത് സംഘർഷം നടന്നു. നല്ലൂരിലും ദാവൻഗരയിലും നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീയും ഉൾപ്പെടുന്നു. നല്ലൂരിൽ ...

‘ലോക രാജ്യങ്ങളുടെ ഫാര്‍മസിയായി ഇന്ത്യ മാറി’; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘ഇസ്ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നു’: ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഇസ്‌ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവയ്ക്കില്ലെന്ന് ഒന്നാംതലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്, ഹിജാബ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

അപ്രതീക്ഷിതമായി സ്റ്റേഷന്‍ സന്ദര്‍ശനത്തിനെത്തി ഹേമ മാലിനി, എംപിയെ വരവേല്‍ക്കാന്‍ ഒരു ‘വിശിഷ്ട വ്യക്തി’യും

‘സ്‌കൂളുകള്‍ വിദ്യാഭ്യാസത്തിനുള്ളതാണ്, സ്‌കൂളില്‍ യൂണിഫോം ഉണ്ട്, മറ്റു വസ്ത്രങ്ങള്‍ സ്‌കൂളിന് പുറത്തു ധരിക്കാം’: മതത്തെ വലിച്ചിഴയ്ക്കരുതെന്ന് ഹേമ മാലിനി

സ്‌കൂളുകള്‍ വിദ്യാഭ്യാസത്തിനുള്ളതാണെന്നും അവിടേക്ക് മതത്തെ വലിച്ചിഴയ്ക്കരുതെന്നും ബിജെപി എംപിയും നടിയുമായ ഹേമമാലിനി. സ്‌കൂളില്‍ യൂണിഫോം ഉണ്ട്. അത് എല്ലാവര്‍ക്കും ബഹുമാനം ഉള്ളതാണ്. മറ്റു വസ്ത്രങ്ങള്‍ സ്‌കൂളിന് പുറത്തു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist