ഹിജാബ് നിരോധനം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കർണ്ണാടക സർക്കാർ ; നിരോധനം പിൻവലിക്കാൻ അനുവദിക്കില്ലെന്ന് ബിജെപിയും
ബംഗളൂരു; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിക്കുന്ന കാര്യം ആലോചിക്കുമെന്ന് കർണ്ണാടക സർക്കാർ. ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആംനസ്‌റ്റി ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം. വിദ്യാഭ്യാസ ...