ഹിലരി ക്ളിന്റന്റെ കാംമ്പെയിന്‍ കംപ്യൂട്ടറുകള്‍ അജ്ഞാതര്‍ ഹാക്ക് ചെയ്തു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹിലരി ക്ളിന്റന്റെ പ്രചരണത്തിനായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ അജ്ഞാതര്‍ ഹാക്ക് ചെയ്തു. റഷ്യയിലെ ഇന്റലിജന്‍സ് സര്‍വീസുകളാണ് ഇതിന് പിന്നിലെന്ന് ...