ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി തേരോട്ടം ; മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് കോർപ്പറേഷനുകളും സ്വന്തമാക്കി ബിജെപി
ഷിംല : ഹിമാചൽ പ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ വൻ കുതിപ്പ് നടത്തിയിരിക്കുകയാണ് ബിജെപി. അടുത്തുതന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയാണ് ...








