മമത രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടും; ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു? ആഞ്ഞടിച്ച് ഹിമന്ത ബിശ്വ ശർമ്മ
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തകർപ്പൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന മമത ബാനർജിയുടെ വാശി ഭരണഘടനാ പ്രതിസന്ധിയിലേക്ക്. തോൽവി സമ്മതിക്കാതെ മുഖ്യമന്ത്രി കസേരയിൽ ...








