‘ഹിന്ദു സന്യാസികളെ ആക്രമിച്ച് കൊന്ന സംഭവത്തില്‍ എന്‍സിപി-സിപിഎം നേതാക്കള്‍ക്ക് പങ്ക്’: പ്രദേശവാസികളുടെ മൊഴി പുറത്ത്
മുംബൈ: മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടം ഹിന്ദു സന്യാസികളെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രദേശത്തെ എന്‍സിപി-സിപിഎം നേതാക്കള്‍ക്ക് പങ്കുള്ളതായി സൂചന. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ മൊഴി നല്‍കിയതായാണ് വിവരം. എന്‍സിപിയുടെ ...