അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ
അമേരിക്കയിലെ ഇല്ലിനോയിയിൽ ഹിന്ദു ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ. പാലറ്റൈൻ സ്വദേശിയായ അലക്സാണ്ട്രോസ് പാപൊരാക്കിസ് (Alexandros Paporakis) എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിൽ ...








