“നിനക്കൊന്നും ഹിന്ദി അറിയില്ലേ” ? ഇൻഡി സഖ്യ യോഗത്തിൽ ഡി എം കെ നേതാക്കളോട് ചൂടായി നിതീഷ് കുമാർ. അപമാനിതനായി സ്റ്റാലിൻ
ന്യൂഡൽഹി: തന്റെ പ്രസ്താവനയുടെ പരിഭാഷ ആവശ്യപ്പെട്ട ഡിഎംകെ നേതാക്കളോട് ക്ഷുഭിതനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷയാണെന്നും, ബ്രിടീഷുകാരെ മുമ്പേ തന്നെ ഇവിടെ ...