Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആ താരത്തെ ശ്രദ്ധിച്ചോളൂ ആരാധകരെ, ലോകകപ്പിലെ കറുത്ത കുതിരകളെ പ്രവചിച്ച് ആർ. അശ്വിൻ; യുവ താരത്തെ പ്രശംസിച്ച് ഇന്ത്യൻ സ്പിന്നർ

by Brave India Desk
Feb 3, 2026, 11:36 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

2026 ടി20 ലോകകപ്പിന് മുന്നോടിയായി സ്കോട്ട്‌ലൻഡ്, യുഎഇ എന്നീ ടീമുകളിലെ ശ്രദ്ധേയരായ താരങ്ങളെ പ്രവചിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ബംഗ്ലാദേശിന് പകരക്കാരായാണ് സ്കോട്ട്‌ലൻഡ് എത്തുന്നത്.

ഓൾറൗണ്ടർ ബ്രാൻഡൻ മക്മുള്ളനെയാണ് അശ്വിൻ പ്രധാനമായും എടുത്തുപറഞ്ഞത്. കഴിഞ്ഞ ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 34 പന്തിൽ 60 റൺസ് നേടിയ മക്മുള്ളന്റെ പ്രകടനം അശ്വിൻ പ്രത്യേകം ഓർമ്മിപ്പിച്ചു. 23 ടി20കളിൽ നിന്ന് 145.93 സ്ട്രൈക്ക് റേറ്റിൽ 629 റൺസ് താരം നേടിയിട്ടുണ്ട്. നായകൻ റിച്ചി ബെറിംഗ്ടൺ, മാത്യു ക്രോസ്, മൈക്കൽ ജോൺസ് എന്നിവരും ശ്രദ്ധേയമായ പ്രകടനം നടത്താൻ കഴിവുള്ളവരാണെന്ന് അശ്വിൻ നിരീക്ഷിച്ചു.
എന്നാൽ സ്കോട്ട്‌ലൻഡ് മികച്ച ടീമാണെങ്കിലും അവരുടെ ബൗളിംഗ് യൂണിറ്റിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്താൻ കഴിയുന്ന ബൗളർമാരുടെ കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഇന്റർനാഷണൽ ലീഗ് ടി20 കളിച്ച് പരിചയമുള്ള യുഎഇ താരങ്ങൾക്കും ലോകകപ്പിൽ തിളങ്ങാൻ കഴിയുമെന്ന് അശ്വിൻ വിശ്വസിക്കുന്നു. മുഹമ്മദ് വസീം, അലിഷാൻ ഷറഫു അടങ്ങുന്ന താരങ്ങളും മിടുക്കരാണെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയുടെ ബൗളിംഗിലുൻ മികച്ച റിസ്റ്റ് സ്പിന്നർമാരുടെ അഭാവമുണ്ടെന്നും ട്രഡീഷണൽ സ്പിന്നർമാരെയാണ് അവർ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് പിന്മാറിയതിനെത്തുടർന്നാണ് സ്കോട്ട്‌ലൻഡിന് ലോകകപ്പിൽ അവസരം ലഭിച്ചത്. ഫെബ്രുവരി 7-ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് സ്കോട്ട്‌ലൻഡിന്റെ ആദ്യ മത്സരം. ഇറ്റലി, നേപ്പാൾ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് സ്കോട്ട്‌ലൻഡ് ഉൾപ്പെട്ടിരിക്കുന്നത്.

Tags: indian cricketbcci
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Discussion about this post

Latest News

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

‘സ്വകാര്യ കോച്ചിങ് സെന്ററുകളുടെ കൊള്ളയ്ക്ക് തടയിടും; 1 കോടി യുവാക്കൾക്ക് സൗജന്യ എ.ഐ പരിശീലനം’; വൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

വന്ദേമാതരം ധ്വനിച്ചു!’; സംസ്ഥാന സർക്കാർ ഒഴിവാക്കിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയതയുടെ പടയോട്ടം; കോഴിക്കോട്ട് എൽഡിഎഫ് – ബിജെപി പോര്!

വന്ദേമാതരം ധ്വനിച്ചു!’; സംസ്ഥാന സർക്കാർ ഒഴിവാക്കിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയതയുടെ പടയോട്ടം; കോഴിക്കോട്ട് എൽഡിഎഫ് – ബിജെപി പോര്!

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies