വിശ്വ ഹിന്ദു രാഷ്ട്ര മഹോത്സവം ഗോവയിൽ: പാകിസ്താനിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഹിന്ദു ജനജാഗൃതി സമിതി
പനാജി (ഗോവ) : ദി കേരളാ സ്റ്റോറിയും, കശ്മീർ ഫയൽസും പോലെ ഗോവയുടെ ചരിത്രവും ചർച്ചചെയ്യപ്പെടണം. ഗോവയിൽ പോർച്ചുഗീസുകാർ മതപരമായ വിചാരണയുടെ പേരിൽ ചെയ്ത കൊടും ക്രൂരതകളെ ...








