ഹിന്ദു മക്കൾ കക്ഷി നേതാവിനെ വെട്ടിക്കൊന്നു; രാഷ്ട്രീയ വൈരാഗ്യമെന്ന് സംശയം
ചെന്നൈ : തമിഴ്‌നാട്ടിൽ ഹിന്ദു മക്കൾ കച്ചി നേതാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. മധുരയിലാണ് സംഭവം. പാർട്ടിയുടെ ദക്ഷിണ ജില്ലാ ഉപാദ്ധ്യക്ഷനായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ...